വീ.കെ.എന്‍ പറഞ്ഞത് പോലെ “ഇന്നതൊന്നേ ഉള്ളൂ ന്ന് ഇല്ല്യ“. എന്തും ആവാം.
ദില്‍ബാസുരാ, സ്വാഗതം. പിന്മൊഴികളിലേക്ക് കമന്റുകള്‍ തിരിച്ച് വിട്ടുവോ?വേഡ് വേരിഫിക്കേഷന്‍ കൂടെ ഇട്ടോളൂ.
സ്വാഗാതം ...ആള് അസുരഗണത്തില്‍ പെട്ടതാണോ?
അസുരണ്ണാ, ദേവാസുരനെ അറിയുമോ... മഹാബലിയെ?സ്വാഗതം ഉണ്ടു കേട്ടോ. അതുകൊണ്ട് ഇനി അസുരനും കൂടി ഉണ്ടാല്‍...അപ്പം തകര്‍ക്കന്നേ.. എന്നിട്ട് വേണ്ടേ ചപ്പാത്തി തകര്‍ക്കാന്‍. :)വെലക്കം.. വെലക്കം...
മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
ദില്‍ബാസുരന്‍ സാറേ..."കൈവെച്ച്"അനുഗ്രഹിക്കാനൊന്നും ആരോടും ചോദിച്ചേക്കല്ലേ!കൈവെച്ചേക്ക് എങ്ങെങ്ങാന്‍ തെറ്റിക്കേട്ടാല്‍, പ്രശ്നമാകുവേ ! എനിവേ.. സ്വാഗതം !പിന്നെ ദുബായിയില്‍, ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍, ടെന്‍ഷനില്ലാതെ ഓടിക്കണം !ടെന്‍ഷന്‍ മാറ്റാനുള്ള മരുന്നു മൂന്നാമൂഴം വായിച്ചപ്പോ മനസ്സിലായല്ലോ !! ദിഗന്തങ്ങള്‍ നടുങ്ങുമാറീ ദില്‍ബു വിലസട്ടേ.. ഈ അസുര ബൂലോഗില്‍ !
20:20മാര്‍ത്തോമാ ക്ലബ്ബ് വേഴ്സസ് അബ്ദുറഹിമാന്‍ മരമില്ല് ക്ലബ്ബ്
Post a Comment
6 comments:
ദില്‍ബാസുരാ, സ്വാഗതം. പിന്മൊഴികളിലേക്ക് കമന്റുകള്‍ തിരിച്ച് വിട്ടുവോ?
വേഡ് വേരിഫിക്കേഷന്‍ കൂടെ ഇട്ടോളൂ.
സ്വാഗാതം ...
ആള് അസുരഗണത്തില്‍ പെട്ടതാണോ?
അസുരണ്ണാ, ദേവാസുരനെ അറിയുമോ... മഹാബലിയെ?
സ്വാഗതം ഉണ്ടു കേട്ടോ. അതുകൊണ്ട് ഇനി അസുരനും കൂടി ഉണ്ടാല്‍...
അപ്പം തകര്‍ക്കന്നേ.. എന്നിട്ട് വേണ്ടേ ചപ്പാത്തി തകര്‍ക്കാന്‍. :)
വെലക്കം.. വെലക്കം...
മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
ദില്‍ബാസുരന്‍ സാറേ...
"കൈവെച്ച്"അനുഗ്രഹിക്കാനൊന്നും ആരോടും ചോദിച്ചേക്കല്ലേ!
കൈവെച്ചേക്ക് എങ്ങെങ്ങാന്‍ തെറ്റിക്കേട്ടാല്‍, പ്രശ്നമാകുവേ !
എനിവേ.. സ്വാഗതം !
പിന്നെ ദുബായിയില്‍, ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍, ടെന്‍ഷനില്ലാതെ ഓടിക്കണം !
ടെന്‍ഷന്‍ മാറ്റാനുള്ള മരുന്നു മൂന്നാമൂഴം വായിച്ചപ്പോ മനസ്സിലായല്ലോ !!
ദിഗന്തങ്ങള്‍ നടുങ്ങുമാറീ ദില്‍ബു വിലസട്ടേ.. ഈ അസുര ബൂലോഗില്‍ !
20:20
മാര്‍ത്തോമാ ക്ലബ്ബ് വേഴ്സസ് അബ്ദുറഹിമാന്‍ മരമില്ല് ക്ലബ്ബ്
Post a Comment